പേടിപ്പിച്ചും പേടിച്ചും
ഒരുവര്‍ഷം
പോകുന്നു
വരുന്നു
ഉറക്കം വരാതെ ഉറങ്ങാതെ
വെള്ളം സ്വപ്നം കണ്ടവര്‍
അവധിയെടുത്തെന്ന്
പരസ്യ പ്രസ്താവനകള്‍
പേടിച്ചു വിറച്ച്
മറുനാട്ടില്‍ മലയാളം
പേടിച്ചു തന്നെ
കാരുണ്യത്തിനായ്
കൈകളുയര്‍ത്തി
കൈരളി
നാക്കുതളര്ന്നവര്ക്ക്
ഉന്നതങ്ങളില്‍ ന്യായം
ജീവത്യാഗത്തിന്റെ
സ്നേഹത്തിന്റെ
ഒര്മ്മപ്പെടുത്തലുമായി
ക്രിസ്തുമസ്
പ്രത്യാശയുടെ
പുതുവെളിച്ചവുമായി
ഒരുനവവത്സരം
ഏവര്‍ക്കും
ഹൃദയം നിറഞ്ഞ
കൃസ്തുമസ്
പുതുവത്സരാശംസകള്‍
...... വിശ്വം.
1 അഭിപ്രായം:
പേടിച്ചു വിറച്ച്, കൃസ്തുമസ്
പുതുവത്സരാശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ