മിഠായി
പല്ലി മിഠായികള്‍   
നൊട്ടിനുണഞ്ഞപ്പോള്‍ 
'കാട്ബറിസ്'  കേട്ടിട്ടു പോലുമില്ല 
ഡെപ്പിയില്‍  
പല്ലിമുട്ടകള്‍ പോലെ 
പഞ്ചാര നിറങ്ങള്‍ 
 കടലാസില്‍ പൊതിഞ്ഞായിരുന്നു 
 പ്യാരി മിഠായികള്‍  ചിരിച്ചത് 
ഞൊറിഞ്ഞു ചുറ്റിയ അറ്റങ്ങള്‍  
നിക്കറിന്റെ കീശയില്‍  
കലപില കൂട്ടി 
കൂട്ടംകൂടി കൂടിനുള്ളില്‍ 
പോപ്പിന്‍സ്  ചരിത്രമായി 
നുണഞ്ഞു നുണഞ്ഞ്
മോണ വേദനച്ചിരുന്നു   
ബബിള്‍ഗം  പിന്നീട് 
പല്ലുകള്‍ക്കിടയില്‍ 
ബലൂണുണ്ടാക്കി  
പശക്കഷ്ണം തുപ്പി
ചിരിയ്ക്കാന്‍ പഠിപ്പിച്ചു 
നിരകളായി  തൂങ്ങി തൂങ്ങി 
'ലെയ്സ്' പകരക്കാരനായി 
തുപ്പാതെ ചവച്ചിറക്കി 
പ്ലാസ്റ്റിക്ക് കവറുകള്‍ 
വഴിനീളം തോരണം കെട്ടി 
മിഠായികള്‍ക്കിപ്പോള്‍  പകരക്കാരന്‍  
പാന്‍ മസ്സാലപ്പൊതികള്‍ 
ജിവിതം മുഴുവന്‍ 
ലഹരിയുമായി പല്ലിമുട്ടകള്‍
....             ...... .....  വിശ്വം .
പല്ലി മിഠായികള്‍   
നൊട്ടിനുണഞ്ഞപ്പോള്‍
നൊട്ടിനുണഞ്ഞപ്പോള്‍
'കാട്ബറിസ്'  കേട്ടിട്ടു പോലുമില്ല 
ഡെപ്പിയില്‍  
പല്ലിമുട്ടകള്‍ പോലെ
പല്ലിമുട്ടകള്‍ പോലെ
പഞ്ചാര നിറങ്ങള്‍ 
 കടലാസില്‍ പൊതിഞ്ഞായിരുന്നു 
 പ്യാരി മിഠായികള്‍  ചിരിച്ചത് 
ഞൊറിഞ്ഞു ചുറ്റിയ അറ്റങ്ങള്‍  
നിക്കറിന്റെ കീശയില്‍  
കലപില കൂട്ടി
കലപില കൂട്ടി
കൂട്ടംകൂടി കൂടിനുള്ളില്‍ 
പോപ്പിന്‍സ്  ചരിത്രമായി 
നുണഞ്ഞു നുണഞ്ഞ്
മോണ വേദനച്ചിരുന്നു   
ബബിള്‍ഗം  പിന്നീട് 
പല്ലുകള്‍ക്കിടയില്‍ 
ബലൂണുണ്ടാക്കി  
പശക്കഷ്ണം തുപ്പി
ചിരിയ്ക്കാന്‍ പഠിപ്പിച്ചു
ചിരിയ്ക്കാന്‍ പഠിപ്പിച്ചു
നിരകളായി  തൂങ്ങി തൂങ്ങി 
'ലെയ്സ്' പകരക്കാരനായി
'ലെയ്സ്' പകരക്കാരനായി
തുപ്പാതെ ചവച്ചിറക്കി 
പ്ലാസ്റ്റിക്ക് കവറുകള്‍ 
വഴിനീളം തോരണം കെട്ടി
വഴിനീളം തോരണം കെട്ടി
മിഠായികള്‍ക്കിപ്പോള്‍  പകരക്കാരന്‍  
പാന്‍ മസ്സാലപ്പൊതികള്‍ 
ജിവിതം മുഴുവന്‍
ജിവിതം മുഴുവന്‍
ലഹരിയുമായി പല്ലിമുട്ടകള്‍
1 അഭിപ്രായം:
നല്ല വാക്കുകള്‍, നിരീക്ഷണവും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ