രഹസ്യം
ചില രഹസ്യങ്ങള്‍
രഹസ്യമായി തന്നെ
പരസ്യപ്പെടും
അത്തരം ഒരു
രഹസ്യക്കാരിയെയാണ്
അതിരഹസ്യമായി
പിടിയ്ക്കപ്പെട്ടത്
പക്ഷേ മുഖം
പരസ്യങ്ങളില്‍
കണ്ടു പരിചയമുള്ളത്
ഇനി
ഒരു രഹസ്യം കൂടി പറയാം
വല വിരിച്ചാല്‍
ഇര വീഴുവോളം
രഹസ്യം
....
2 അഭിപ്രായങ്ങൾ:
ഇര വീണാല്‍ പിന്നെ...........??
പരമരഹസ്യം, അല്ലെങ്കില്‍ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ