Pages
വീണപൂവ്
വീണപൂവ്
പോകയാണെന്ന്
പറയാതെ പോയൊരു
പൂമരകുഞ്ഞ്
വേഴാമ്പൽ
വേഴാമ്പൽ
മഴ വരില്ലേ
മേഘകൈകളിലൂടെ
വേഴാമ്പലല്ലോ
സ്തുതി
സ്തുതി
എഴുതാത്തവ
പാടി നടക്കുന്നവർ
വരച്ചു വെയ്ക്കും
പൂക്കാലം
പൂക്കാലം
വീണതെല്ലാം പൂ
പാറ്റ കൾ പറന്നല്ലോ
വയ്യ പൂക്കാലം
കര
കര
കാർന്നുതിന്നുന്ന
കഠിനജീവികളാൽ
കരയുന്നവൾ
കടൽ
കടൽ
ഉപ്പുതിന്നപ്പോൾ
വെള്ളം കുടിച്ചു വീർത്ത്
അലറുന്നവൾ
ശബ്ദം
ശബ്ദം
നിശബ്ദമായി
ഇരിയ്ക്കണമെന്നാണ്
കേൾക്കുന്നശബ്ദം
മഴ
മഴ
കാർമേഘങ്ങളെ
കാറ്റ് പീഡിപ്പിച്ചപ്പോൾ
കൊഴിഞ്ഞ മുത്ത്
ദൈവം
ദൈവം
തൂണിൽ തുരുമ്പിൽ
പുസ്തകങ്ങളിൽ പോലും
വാണരുളുന്നു
മാഷ്
മാഷ്
എഴുതിപ്പിച്ചു
നോക്കി വിലയിരുത്തി
വട്ടം വരച്ചു
പുക
പുക
പുകയുന്നത്
നനഞ്ഞമുറിവുകൾ
തീ പിടിയ്ക്കാതെ
സ്വന്തം
സ്വന്തം
സ്വന്തമാണല്ലോ
അയൽവാസികൈവെച്ച
അണക്കെട്ടുകൾ
ലൈബ്രറി
ലൈബ്രറി
പുസ്തകക്കൂട്ടം
കൂട്ടിനുവായനക്കാർ
ഉറക്കമാണ്
വായന
വായന
വായിച്ചതെല്ലാം
പറഞ്ഞു കേൾപ്പിക്കണം
വായനാറ്റത്തിൽ
മണം
മണം
കാറ്റത്തുവീണ
മുല്ലപ്പൂവമ്പലത്തിൽ
ചന്ദനമണം
ബോർഡ്
ബോർഡ്
പച്ചപ്പലക
കറുകറുത്തചിന്ത
വെളുത്ത ചോക്ക്
അക്ഷരത്തെറ്റുകൾ പ്രകാശനം
8-6-2014 രവീന്ദ്രഭവൻ , മ ഡ് ഗോവ
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)