Pages

ദൈവം

ദൈവം 

തൂണിൽ തുരുമ്പിൽ
പുസ്തകങ്ങളിൽ പോലും
വാണരുളുന്നു

1 അഭിപ്രായം:

ajith പറഞ്ഞു...

അവിടെയൊക്കെയേ ഉള്ളുവെന്ന് മാത്രം