Pages

അറബിയും ഒട്ടകവും

അറബിയും ഒട്ടകവും


തണുപ്പിനൊരു കൂരമാത്രം
അറബി ഒട്ടകത്തിനു നല്കി
ഒട്ടകം അറബിയെ കണ്ടില്ല.
തണുപ്പിൽ കൂര വിറച്ചു ചത്തു.

1 അഭിപ്രായം:

ajith പറഞ്ഞു...

വല്ലാത്ത കടംകഥയാണല്ലോ