Pages

വരവു പോക്കുകൾ

വരവു പോക്കുകൾ

ഇന്നലെ വന്നവരെല്ലാം
ഇന്നുപോകുന്നു
ഇന്നുവന്നവരെല്ലാം
നാളെപോകുന്നു
നാളെ വരുന്നവരെല്ലാം
നാളെകഴിഞ്ഞു പോകണം

വരുന്നവരെല്ലാം
തിരികെപോകുന്നു
വരാതിരിക്കാൻ
വഴി കണ്ടുപിടിക്കണം.
ജനനമരണ കണക്കുകൾ
അതുവരെ നമുക്കു സൂക്ഷിക്കാം

1 അഭിപ്രായം:

ajith പറഞ്ഞു...

വരുന്നവർ പോകാതിരുന്നാൽ പ്രശ്നമാ!!!