Pages

കൊടി

കൊടി

പൊടി നിറഞ്ഞ്
കൊടി മറന്നുപോയി
അതിന്റെ നിറം

1 comment:

ajith said...

നിറമേതായാലും ഒന്നുപോലെ