കുത്ത്
കൊതുകെന്തിനാണ് കുത്തുന്നത്
ആന കുത്തുന്നതെപ്പോഴാണ്
നെല്ലുകുത്തുമ്പോൾ പാട്ടുപാടണോ
കാതു കുത്തുമ്പോൾ കരയല്ലേ
ഉളികുത്തുമ്പോൾ തടി മുറിയും
ചെല്ലി കുത്തുമ്പോൾ തെങ്ങു വീഴും
തിന്നതു കുത്തുമ്പോൾ
വെറുതേ പലതും തോന്നും
ഒറ്റ കുത്തിന് എല്ലാം തീരും
കൊതുകെന്തിനാണ് കുത്തുന്നത്
ആന കുത്തുന്നതെപ്പോഴാണ്
നെല്ലുകുത്തുമ്പോൾ പാട്ടുപാടണോ
കാതു കുത്തുമ്പോൾ കരയല്ലേ
ഉളികുത്തുമ്പോൾ തടി മുറിയും
ചെല്ലി കുത്തുമ്പോൾ തെങ്ങു വീഴും
തിന്നതു കുത്തുമ്പോൾ
വെറുതേ പലതും തോന്നും
ഒറ്റ കുത്തിന് എല്ലാം തീരും
1 അഭിപ്രായം:
ഫുള്‍ സ്റ്റോപ്പ്!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ