Pages

പേടി

പേടി 

ഒട്ടുമേ പേടിക്കാതുറങ്ങണം
വെട്ടമില്ലാത്തൊരുരാത്രിയിൽ
പേനായപോലോടിയെത്തും   
കിനാക്കളല്ലേൽകടിക്കുമല്ലോ!

1 അഭിപ്രായം:

ajith പറഞ്ഞു...

ആരോഗ്യകരമായ ഭയങ്ങള്‍ ഉണ്ട്. അവ നല്ലതാണ്