Pages

പത്രം

പത്രം

തെറ്റിച്ചല്ലോ പലതും
പറ്റിച്ചിന്നെന്റെപേരിലും
എത്രതെറ്റിലാണൊരുശരിയുത്തരം
മിത്രമേപറ്റിയല്ലോയെന്നുപത്രവും

1 അഭിപ്രായം:

ajith പറഞ്ഞു...

തെറ്റുകള്‍ക്കാണ് ഭൂരിപക്ഷം