വില്‍പ്പന
വില്‍പ്പനയ്ക്കായി
അക്ഷരങ്ങള്‍
നിരത്തില്‍
പ്രേമവും പ്രണയവും
പുസ്തകത്തിലൊളിച്ച്
ഇരട്ടവാലന്മാരോട് കഥപറഞ്ഞു
വലിയക്ഷരവും ചെറിയക്ഷരവും
വീമ്പിളക്കി
കൂട്ടക്ഷരങ്ങളുടെ
ശ്രുതിതെററിച്ചു
എവിടെനിന്നോ
വില്പനക്കാരനെ
വളഞ്ഞ്
ശബ്ദങ്ങള്‍
അക്ഷര വിരോധികള്‍
മതവും അശ്ലീലവും ചേർത്ത്
പുസ്തകത്തോടൊപ്പം
വേഗത്തില്‍
അക്ഷരങ്ങളെ തിന്നുന്നു
പുറംച്ചട്ടകള്‍ക്ക്
സ്നേഹം പകര്‍ന്ന്
കുമ്പിട്ടുനിന്നു
തെരുവോരത്ത്
പുസ്തക പ്രേമികള്‍
....................
വില്‍പ്പനയ്ക്കായി
അക്ഷരങ്ങള്‍
നിരത്തില്‍
പ്രേമവും പ്രണയവും
പുസ്തകത്തിലൊളിച്ച്
ഇരട്ടവാലന്മാരോട് കഥപറഞ്ഞു
വലിയക്ഷരവും ചെറിയക്ഷരവും
വീമ്പിളക്കി
കൂട്ടക്ഷരങ്ങളുടെ
ശ്രുതിതെററിച്ചു
എവിടെനിന്നോ
വില്പനക്കാരനെ
വളഞ്ഞ്
ശബ്ദങ്ങള്‍
അക്ഷര വിരോധികള്‍
മതവും അശ്ലീലവും ചേർത്ത്
പുസ്തകത്തോടൊപ്പം
വേഗത്തില്‍
അക്ഷരങ്ങളെ തിന്നുന്നു
പുറംച്ചട്ടകള്‍ക്ക്
സ്നേഹം പകര്‍ന്ന്
കുമ്പിട്ടുനിന്നു
തെരുവോരത്ത്
പുസ്തക പ്രേമികള്‍
....................
2 അഭിപ്രായങ്ങൾ:
വില്പന വളരെ കൃത്രിമമായി അനുഭവപ്പെടുന്നു എനിക്ക്. കവിതയ്ക്കാവശ്യമായ Spontaineity കാണുന്നില്ല.
ശരിയായിരിയ്ക്കാം. വായിയ്ക്കാതെ തന്നെ വിലയിരുത്തുന്ന പുസ്തകങ്ങളെ പ്രത്യേക മായ ചില താല്പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി തെരുവോരത്ത് കത്തിയ്ക്കുമ്പോള്‍ പുസ്തക സ്നേഹികള്‍ക്ക് നിസ്സഹായനാകനെ കഴിയുന്നുല്ലല്ലോ എന്ന ഒരു തോന്നല്‍. അത് കൃത്രിമ മാകാനും മതി. അഭിപ്രായം ഇഷ്ടപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ