പെരിയാറേ മുല്ല പെരിയാറേ
മലയാളക്കരയുടെ കണ്ണീരേ
ജലവും കൊണ്ടു കുലുങ്ങിക്കളിയ്ക്കും
മലയാളി പെണ്ണാണ് നീ....ഇന്നൊരു
കൊലയാളി കല്ലാണ് നീ ..! ( പെരിയാറേ)
മലയാളക്കരയില്‍ പിറന്നു പിന്നെ
തമിഴക നാട്ടില്‍ തളിർത്തു ...! (മലയാള)
നഗരം കളയാതെ ജീവന്‍ കളയാതെ
മലയാളം കാക്കണം നീ.... ഇനി
മലയാളം കാക്കണം നീ (നഗരം..)
പൊന്നലകള്‍ പൊന്നലകള്‍
തകര്‍ത്തെറിഞ്ഞു
വീഴാനൊരുങ്ങുകയല്ലേ .. നീ (പൊന്നലകള്‍...)
പുതിയൊരു ...അണകെട്ടി
വെള്ളം നല്‍കണം..!
തമിഴ്നാട് നനയിക്കണം..തേനിയില്‍
നിലമെല്ലാം വിളയിക്കേണം..നീ
നിലമെല്ലാം വിളയിക്കേണം നീ (പുതിയൊരു..)
നാടാകെ ജീവിതം നല്കേണം
നാട്ടാരെ കുളിരില്‍ ഉറക്കേണം (നാടാകെ...)
തമിഴില്‍ നീ ചെല്ലണം നാട്ടാരെ
കാണണം..!
ബലക്ഷയം അറിയിക്കേണം .. അണയുടെ
ബലക്ഷയം അറിയിക്കേണം...! ( തമിഴില്‍...)
( പെരിയാറേ..)
....
ഈ മുല്ല പെരിയാർ ഉണ്ടോ എന്തോ ?
മലയാളക്കരയുടെ കണ്ണീരേ
ജലവും കൊണ്ടു കുലുങ്ങിക്കളിയ്ക്കും
മലയാളി പെണ്ണാണ് നീ....ഇന്നൊരു
കൊലയാളി കല്ലാണ് നീ ..! ( പെരിയാറേ)
മലയാളക്കരയില്‍ പിറന്നു പിന്നെ
തമിഴക നാട്ടില്‍ തളിർത്തു ...! (മലയാള)
നഗരം കളയാതെ ജീവന്‍ കളയാതെ
മലയാളം കാക്കണം നീ.... ഇനി
മലയാളം കാക്കണം നീ (നഗരം..)
പൊന്നലകള്‍ പൊന്നലകള്‍
തകര്‍ത്തെറിഞ്ഞു
വീഴാനൊരുങ്ങുകയല്ലേ .. നീ (പൊന്നലകള്‍...)
പുതിയൊരു ...അണകെട്ടി
വെള്ളം നല്‍കണം..!
തമിഴ്നാട് നനയിക്കണം..തേനിയില്‍
നിലമെല്ലാം വിളയിക്കേണം..നീ
നിലമെല്ലാം വിളയിക്കേണം നീ (പുതിയൊരു..)
നാടാകെ ജീവിതം നല്കേണം
നാട്ടാരെ കുളിരില്‍ ഉറക്കേണം (നാടാകെ...)
തമിഴില്‍ നീ ചെല്ലണം നാട്ടാരെ
കാണണം..!
ബലക്ഷയം അറിയിക്കേണം .. അണയുടെ
ബലക്ഷയം അറിയിക്കേണം...! ( തമിഴില്‍...)
( പെരിയാറേ..)
....
ഈ മുല്ല പെരിയാർ ഉണ്ടോ എന്തോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ