ഓര്ത്തൊരുനാളെഴുന്നള്ളും മലയാളമീ മണ്ണില്‍
എന്‍ മനക്കാമ്പുകൊണ്ടുഞാനന്നത്തപ്പൂവിടും
വിത്തിറക്കാനൊരു പുഞ്ചകൂടി മാറ്റി ഞാന്‍
കുത്തി മറിയ്ക്കും പുഴനീരതിനേകുവാന്‍
റുപ്പിക എത്രയായേലും വീണ്ടും വിതയ്ക്കും
പ്പിന്നൂണെന്‍റെ വീട്ടില്‍ കുത്തരി കൊണ്ടാകും
നുകമേററ മണ്ണിന്‍ വികാരം കുറിയ്ക്കുവാന്‍
സ്വാതന്ത്ര്യം ഈ കരങ്ങള്‍ക്കുമുണ്ടാകും
ഗദ്ഗദമാണിപ്പോള്‍ പുഞ്ചകള്‍ മൂടുമ്പോള്‍
തംപുരു മീട്ടുന്ന പുഴകള്‍ വരളുമ്പോള്‍
നേട്ടംനമുക്കെല്ലാം ധരിത്രി നല്‍കിടും
രുചിയറിഞ്ഞമ്മിഞ്ഞ നുണയാന്‍ പഠിച്ചെന്നാല്‍
ന്നുകരുന്നു മധുരം ഇന്നിവിടെയീമക്കള്‍.
എന്‍ മനക്കാമ്പുകൊണ്ടുഞാനന്നത്തപ്പൂവിടും
വിത്തിറക്കാനൊരു പുഞ്ചകൂടി മാറ്റി ഞാന്‍
കുത്തി മറിയ്ക്കും പുഴനീരതിനേകുവാന്‍
റുപ്പിക എത്രയായേലും വീണ്ടും വിതയ്ക്കും
പ്പിന്നൂണെന്‍റെ വീട്ടില്‍ കുത്തരി കൊണ്ടാകും
നുകമേററ മണ്ണിന്‍ വികാരം കുറിയ്ക്കുവാന്‍
സ്വാതന്ത്ര്യം ഈ കരങ്ങള്‍ക്കുമുണ്ടാകും
ഗദ്ഗദമാണിപ്പോള്‍ പുഞ്ചകള്‍ മൂടുമ്പോള്‍
തംപുരു മീട്ടുന്ന പുഴകള്‍ വരളുമ്പോള്‍
നേട്ടംനമുക്കെല്ലാം ധരിത്രി നല്‍കിടും
രുചിയറിഞ്ഞമ്മിഞ്ഞ നുണയാന്‍ പഠിച്ചെന്നാല്‍
ന്നുകരുന്നു മധുരം ഇന്നിവിടെയീമക്കള്‍.
.....................................സ്നേഹപൂര്‍വ്വം വിശ്വം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ