Pages

ലക്ഷം

 ലക്ഷം

ലക്ഷ്യമൊന്നേയുള്ളല്ലോ ജീവനിൽ 
ലക്ഷമെത്താനുതകേണം കവിതയും
ഭക്ഷണം തോടാനൊക്കുന്നിതിലെങ്കിൽ
അക്ഷമനായും വാക്കുകൾ കോർത്തിടാം

1 അഭിപ്രായം:

ajith പറഞ്ഞു...

പൂച്ചയെപ്പറ്റി എഴുതൂ. ലക്ഷം വേണമെങ്കില്‍!!