Pages

മഴയോട്

മഴയോട്

എന്തേ മഴേ നീ ചിരിക്കുന്നേ
ചന്തത്തിലീയന്തി നേരത്ത്
കാന്തം കണക്കൊപ്പംകാറ്റുമായി
ശാന്തേ നിനക്കെന്താ പ്രേമമാണോ

1 അഭിപ്രായം:

ajith പറഞ്ഞു...

അല്ലേലും ഈ മഴേം കാറ്റും തമ്മില്‍ എന്തോ ഒരു ചുറ്റിക്കളിയുണ്ട്