Pages

വള്ളം

വള്ളം

മഴയല്ലേ വീഴുന്നതെന്നു പാടം
പുഴയേനോക്കിപറഞ്ഞുപോയി
പുതുമയിതിലൊന്നുമല്ലെനിക്ക്
കതിരില്ലാനീയെന്തുവയലാണെടീ
പുഴചൊല്ലിതീർന്നതും മഴപിണങ്ങി
തുഴയെടുത്തൊന്നു കൊടുക്കാൻ തോന്നി.    

1 അഭിപ്രായം:

ajith പറഞ്ഞു...

കതിരില്ലാനീയെന്ത് വയലാണെടീ