Pages

സിദ്ധാന്തം

സിദ്ധാന്തം

ആപ്പിൾ തലയിൽ വീഴും മുമ്പ്
നീ പെയ്തിരുന്നെങ്കിൽ
ന്യൂട്ടന്റെ ആകർഷണ സിദ്ധാന്തം
മഴേ, നിൻറെ താളത്തിലായേനെ.  

1 അഭിപ്രായം:

ajith പറഞ്ഞു...

അതിനു മുന്‍പ് ആരുടെയും തലയില്‍ ആപ്പിള്‍ വീഴാത്തത് എന്താണാവോ