Pages

തർക്കം

 തർക്കം

കാക്കക്കൂടുള്ള മരം
മറിഞ്ഞു വീണതിന് 
കാറ്റാണോ മഴയാണോ
കുറ്റക്കാരൻ
കാക്കകൾ
തർക്കിക്കുന്നു

1 അഭിപ്രായം:

ajith പറഞ്ഞു...

വിലാപത്തെ തര്‍ക്കമെന്ന് പറയരുത്. കാക്കകള്‍ സങ്കടപ്പെടും