നീ..
മഴേ മഴേ നീ വെറുതേയിന്നെങ്ങിനെ
പഴുത്തിലപോലെ കൊഴിയുന്നത് ?
കുളിരുകോരുന്നല്ലോ വൃക്ഷ ശിഖരങ്ങളിൽ
കുളിർമ്മനിറയുന്നു പ്രണയനിലാവിലും.
മഴേ മഴേ നീ വെറുതേയിന്നെങ്ങിനെ
പഴുത്തിലപോലെ കൊഴിയുന്നത് ?
കുളിരുകോരുന്നല്ലോ വൃക്ഷ ശിഖരങ്ങളിൽ
കുളിർമ്മനിറയുന്നു പ്രണയനിലാവിലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ