Pages

പ്രണാമം

പ്രണാമം

ചോദിക്കുന്നില്ലൊന്നും ചോദ്യമായ്
ഉദിക്കുന്നില്ലൊന്നും ഇരുട്ടിനായ്
അന്തിവന്നർക്കനെകൂട്ടികടന്നപ്പോൾ
സന്താപത്തോടെ കൂപ്പുന്നു ഭൂതലം

1 അഭിപ്രായം:

ajith പറഞ്ഞു...

അര്‍ക്കന്‍ വീണ്ടും വരും
അര്‍ക്കതുല്യര്‍ പോയാല്‍ വരില്ലല്ലോ