Pages

നടൻ

നടൻ 

വാടാതിരിക്കാൻ
കഴിയില്ല പൂവിന്

കേടായഞെട്ടാൽ
കൊഴിയുന്ന പോലെന്നും

കാലം വിളിക്കുമ്പോൾ
പൂമരം വീഴുന്നു

കോലമഴിക്കുന്നു നാം
നടനം കഴിയവേ

1 അഭിപ്രായം:

ajith പറഞ്ഞു...

സമയമെത്തും വരെ നടനം തുടരും