നഷ്ടപ്പെട്ട വിളികള്‍
അവളുടെ വിളികേട്ടിട്ട് മാസങ്ങളായി
അവളുടെ മൊബേൽ നമ്പര്‍
എങ്ങനെയോ ഡിലീറ്റ് ആയീ.
ഏതോ ഒരു സിം കാര്‍ഡില്‍
പെരെഴുതാതെ സേവ് ചെയ്തിരുന്നതാണ്.
മററുള്ള സിമ്മുകളിൽ
മിസ്ഡ്കാളുകളുടെ കൂട്ടത്തിലും.കാണണം
ഏതു പുതിയ സിം കാർഡ് വരുമ്പോഴും
ആദ്യം തന്നെ വാങ്ങി
അവളുടെ നമ്പരിലേക്ക് മിസ്ഡ് കാള്‍ അയച്ച്
അവസാനം ഡൌണ്‍ ലോഡ് ചെയ്ത
സംഗീതം അവളെ കേള്‍പ്പിച്ചിരുന്നു.
ഞങ്ങള്‍ മോബേലിൽ സംസാരിച്ചിട്ടേയില്ല!
എല്ലാം മിസ്ഡ് കാളുകളായിരുന്നു.
സുഗന്ധം പരത്തുന്ന കാററിനെ പോലെ
ഇംഗിതങ്ങള്‍ മിസ്ഡ് കാളുകള്‍
പരസ്പരം അറിയിച്ചുകൊണ്ടേയിരുന്നു.
ഒരു റിംഗ് മാത്രം വന്നാൽ
സ്ഥലത്തെ ഹോട്ടല്‍ മുറിയിലവളുണ്ടെന്നും
റിംഗ് ടോണ്‍ രണ്ടു തവണയായാൽ
അവളുടെ കൂടെ കറങ്ങുവാന്‍ ചെല്ലണമെന്നും
മൂന്നു റിംഗ് കേട്ടാല്‍
അന്നത്തെ ഡിന്നറിനവളെ വെയിറ്റ് ചെയ്യണമെന്നും
എനിയ്ക്ക് മനസ്സിലാകുമായിരുന്നു.
നിര്‍ത്താത്ത റിംഗുകൾ കേട്ടാല്‍
ഒരാഴ്ച്ചത്തേക്ക് അവൾ സ്ഥലത്തുണ്ടാവില്ല.
റിംഗുകള്‍ എണ്ണിയെണ്ണിയാണ്
സംസാരിയ്ക്കാന്‍ മറന്നുപോയത്
ഇനി കണ്ടു മുട്ടുമ്പോൾ
മോബേലിൽ സംസാരിയ്ക്കുന്നതിനുള്ള
റിംഗ്കോഡുകൂടി ഉണ്ടാക്കണം..!
റിംഗ് ടോണുകളുടെ താളം മുടങ്ങിയപ്പോൾ
സംശയം തോന്നിയ എല്ലാ നമ്പരുകളിലും
മിസ്ഡ് കാളയച്ചു
മറുപടി സംസാരത്തിലേക്കായാൽ
അവളല്ലെന്നു തിരിച്ചറിയുന്നു.
ഇപ്പോൾ വരുന്ന റിംഗു കള്‍
നോക്കാതെ എണ്ണിയെണ്ണി
കാളുകള്‍ നഷ്ടപ്പെട്ടുതുടങ്ങി.
രണ്ടു റിംഗിൽ നിന്ന കാളുകള്‍ കേട്ട്
മണിക്കൂറോളം തിയറെററിനു മുന്നില്‍ നിന്നു..!
മൂന്നു റിംഗുകേട്ടു തിരക്കുപിടിച്ച്
ഡിന്നര്‍ ഹാളിലെത്തി കാത്തിരുന്നു
എല്ലാം നിര്‍ത്താത്ത വിളികളാണ്
എടുക്കാതെ നീണ്ടു പോകുന്നവ
ഒറ്റ റിംഗുകൾ കേട്ടകാലം മറന്നിരിയ്ക്കുന്നു.
... .... ... ... .. .വിശ്വം.
അവളുടെ വിളികേട്ടിട്ട് മാസങ്ങളായി
അവളുടെ മൊബേൽ നമ്പര്‍
എങ്ങനെയോ ഡിലീറ്റ് ആയീ.
ഏതോ ഒരു സിം കാര്‍ഡില്‍
പെരെഴുതാതെ സേവ് ചെയ്തിരുന്നതാണ്.
മററുള്ള സിമ്മുകളിൽ
മിസ്ഡ്കാളുകളുടെ കൂട്ടത്തിലും.കാണണം
ഏതു പുതിയ സിം കാർഡ് വരുമ്പോഴും
ആദ്യം തന്നെ വാങ്ങി
അവളുടെ നമ്പരിലേക്ക് മിസ്ഡ് കാള്‍ അയച്ച്
അവസാനം ഡൌണ്‍ ലോഡ് ചെയ്ത
സംഗീതം അവളെ കേള്‍പ്പിച്ചിരുന്നു.
ഞങ്ങള്‍ മോബേലിൽ സംസാരിച്ചിട്ടേയില്ല!
എല്ലാം മിസ്ഡ് കാളുകളായിരുന്നു.
സുഗന്ധം പരത്തുന്ന കാററിനെ പോലെ
ഇംഗിതങ്ങള്‍ മിസ്ഡ് കാളുകള്‍
പരസ്പരം അറിയിച്ചുകൊണ്ടേയിരുന്നു.
ഒരു റിംഗ് മാത്രം വന്നാൽ
സ്ഥലത്തെ ഹോട്ടല്‍ മുറിയിലവളുണ്ടെന്നും
റിംഗ് ടോണ്‍ രണ്ടു തവണയായാൽ
അവളുടെ കൂടെ കറങ്ങുവാന്‍ ചെല്ലണമെന്നും
മൂന്നു റിംഗ് കേട്ടാല്‍
അന്നത്തെ ഡിന്നറിനവളെ വെയിറ്റ് ചെയ്യണമെന്നും
എനിയ്ക്ക് മനസ്സിലാകുമായിരുന്നു.
നിര്‍ത്താത്ത റിംഗുകൾ കേട്ടാല്‍
ഒരാഴ്ച്ചത്തേക്ക് അവൾ സ്ഥലത്തുണ്ടാവില്ല.
റിംഗുകള്‍ എണ്ണിയെണ്ണിയാണ്
സംസാരിയ്ക്കാന്‍ മറന്നുപോയത്
ഇനി കണ്ടു മുട്ടുമ്പോൾ
മോബേലിൽ സംസാരിയ്ക്കുന്നതിനുള്ള
റിംഗ്കോഡുകൂടി ഉണ്ടാക്കണം..!
റിംഗ് ടോണുകളുടെ താളം മുടങ്ങിയപ്പോൾ
സംശയം തോന്നിയ എല്ലാ നമ്പരുകളിലും
മിസ്ഡ് കാളയച്ചു
മറുപടി സംസാരത്തിലേക്കായാൽ
അവളല്ലെന്നു തിരിച്ചറിയുന്നു.
ഇപ്പോൾ വരുന്ന റിംഗു കള്‍
നോക്കാതെ എണ്ണിയെണ്ണി
കാളുകള്‍ നഷ്ടപ്പെട്ടുതുടങ്ങി.
രണ്ടു റിംഗിൽ നിന്ന കാളുകള്‍ കേട്ട്
മണിക്കൂറോളം തിയറെററിനു മുന്നില്‍ നിന്നു..!
മൂന്നു റിംഗുകേട്ടു തിരക്കുപിടിച്ച്
ഡിന്നര്‍ ഹാളിലെത്തി കാത്തിരുന്നു
എല്ലാം നിര്‍ത്താത്ത വിളികളാണ്
എടുക്കാതെ നീണ്ടു പോകുന്നവ
ഒറ്റ റിംഗുകൾ കേട്ടകാലം മറന്നിരിയ്ക്കുന്നു.
... .... ... ... .. .വിശ്വം.
3 അഭിപ്രായങ്ങൾ:
വിശുവേട്ടന്‍ താങ്കളെ ഇവിടെ കാണാനായതില്‍ സന്തോഷം... :)
നന്ദി ഈ കരുത്തുറ്റ കവിതകള്‍ക്ക
“വെറുതെ ഒരു തിരിഞ്ഞു നടക്കലിനെ കുറിച്ച് ഒര്ത്തുപോവുകയല്ല ഇപ്പോള്. നമ്മുക്ക് എന്താണ് പറ്റിയത് എന്ന തികച്ചും കനംതൂങ്ങിയ ഒരു ചിന്തയില് നിന്ന് വേദനയോടെ………........” ഇതിലെ കടന്നുപോയത്തില് വളരെ സന്തോഷം സന്തോഷേ. തുടര്ന്നും പ്രതീക്ഷിക്കുന്നു.
നന്നായിരിക്കുന്നു .....ആശംസകള്‍......... n
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ