നിറങ്ങള്‍
ഏഴു നിറങ്ങള്‍ നിനക്ക്
കറുപ്പില്‍ കരിമുകില്‍
വെളുപ്പില്‍ മേഘകൂട്ടുകള്‍
നീലപരവതാനിയിലൂടെ
ചുവന്നു തുടുത്ത സൂര്യന്‍
വെളുപ്പില്‍ പൊതിഞ്ഞ്
കറുത്ത കൈകള്‍
പകരം വെക്കാനാവാത്ത
ഓര്‍മകളുമായി
പിന്നില്‍.
ഇപ്പോള്‍
നിറങ്ങള്‍ക്ക്
നിന്നെ
തിരിച്ചറിയുവാന്‍
കഴിയുന്നില്ല.
...... ... വിശ്വം
ഏഴു നിറങ്ങള്‍ നിനക്ക്
കറുപ്പില്‍ കരിമുകില്‍
വെളുപ്പില്‍ മേഘകൂട്ടുകള്‍
നീലപരവതാനിയിലൂടെ
ചുവന്നു തുടുത്ത സൂര്യന്‍
വെളുപ്പില്‍ പൊതിഞ്ഞ്
കറുത്ത കൈകള്‍
പകരം വെക്കാനാവാത്ത
ഓര്‍മകളുമായി
പിന്നില്‍.
ഇപ്പോള്‍
നിറങ്ങള്‍ക്ക്
നിന്നെ
തിരിച്ചറിയുവാന്‍
കഴിയുന്നില്ല.
...... ... വിശ്വം
2 അഭിപ്രായങ്ങൾ:
ഇപ്പോള്‍
നിറങ്ങള്‍ക്ക് നിന്നെ തന്നെ
തിരിച്ചറിയാന്‍ കഴിയുന്നില്ല...
നിറം വെയ്ക്കുമ്പോള്‍ ഓരോ വാക്കിന്‍റേയും അര്‍ത്ഥം മാറുന്നു. വിരല്‍ മുറിയുമ്പോഴുള്ള വേദന. നിറം പകര്‍ന്നു വാക്കുകള്‍ വെട്ടുമ്പോള്‍ മനുഷ്യനെന്നുള്ള പദം പോലും കൈകള്‍ക്ക് മനസ്സിലാകുന്നില്ല. ഇനിയെന്ത് പറയാന്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ